Question: റാം മാധവന്റെ പുത്രന്റെ സഹോദരന്‍ ആണ്. എങ്കില്‍ റാം മാധവന്റെ ആരാണ്
A. പുത്രൻ
B. ഗ്രാന്റ്ഫാദര്‍ (വല്യച്ഛന്‍)
C. കൊച്ചുമകന്‍ (ഗ്രാന്റ്സൺ)
D. അമ്മാവന്‍ (അങ്കിള്‍)
Similar Questions
ഒരു ക്ലോക്കിൽ മിനിറ്റ് സൂചി 30 ഡിഗ്രി നീങ്ങുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി നീങ്ങും,
A. 7.5
B. 15
C. 30
D. 20
ഒരാള്‍ A എന്ന സ്ഥലത്തുനിന്നും 25 മീറ്റര്‍ മുന്നോട്ച് നടന്നു B യിലെത്തി. B യില്‍ നിന്നും ഇടത്തോട്ട് 10 മീറ്റര്‍ നടന്നു C യില്‍ എത്തി. C യില്‍ നിന്നും വലത്തോട്ട് 20 മീറ്റര്‍ നടന്നു D യില്‍ എത്തി. D യില്‍ നിന്നും വീണ്ടും 10 മീറ്റര്‍ വലത്തോട്ട് നടന്നു. അയാള്‍ ഇപ്പോള്‍ A യില്‍ നിന്നും എത്ര അകലെയാണ്